ആതുരസേവനത്തിനായി 'കോടികളുടെ' നിര!!!!!!!!!!!
ശുഷ്കമായികൊണ്ടിരിക്കുന്ന സേവനസന്നദ്ധതയ്കൊരു വിരാമം. അത്യന്തം സേവന തത്പരരായ യുവതീയുവാക്കളുടെ മാതാപിതാക്കള്‍ കോടികള്‍ വാരിയെരിഞ്ഞ് തങ്ങളുടെ മക്കളെ സേവന സന്നദ്ദരാക്കാന്‍ പെടാപ്പാട്പെടുന്നു.
ആതുരസേവന മേഖലയ്ക്കാണ് ഈ സൗഭാഗൃം ലഭിച്ചിരിയക്കുന്നത്. പഠിക്കാന്‍ ബഹുസമര്‍ദ്ധരായ തങ്ങളുടെ സന്താനങ്ങളെ ഈ മേഖലയിലേക്ക് സംഭാവന നല്‍കി രാഷ്ട്രത്തിന് മാതൃക കാട്ടുകയാണ് കേരളത്തിലെ ഈ മാതാപിതാക്കള്‍ !!!.
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ യോഗ്യതയില്ലെങ്കിലും തങ്ങളാല്‍ ആവത് സന്ബാദ്ദൃം വിററുപെറുക്കി മക്കളെ സേവന സന്നദ്ദരാക്കുകയെന്നതാണ് ഇവരുടെ പരമൊന്നത ലക്ഷ്യം. ഇത് സ്വന്തം രാജ്ജ്യത്തൊടുളള കടപ്പാടായി ഒരു പ്രതിജ്ഞയായി പരിപാലിച്ചുവരുന്നു.
അര്‍ഹതയില്ലാത്ത ആവശൃത്തിനായി ലക്ഷങ്ങളും കോടികളും ചിലവിട്ട് ആതുരസേവനരംഗത്തേക്ക് കൈപിടിച്ചാനയിക്കുന്ന ഇവരാല്‍ സേവിക്കപ്പെടുന്നത് സമൂഹമോ അതൊ ഇവരുടെ കുടുംബങ്ങളോ????
ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഉളളില്‍ നിക്ഷേപിച്ച് ഉദരം തുന്നിക്കെട്ടിയ രൊഗിയുടെ അവസ്ഥയാണ് ഇവരാല്‍ സ്രിഷ്ടിക്കപ്പെടുവാന്‍പൊകുന്നതെന്നൊര്‍ക്കുക...!!!!!!!!!!!
പ്രെെവറ്റ് പ്രാക്ടീസ് സിന്താബാദ്!!!!!!!!!!

No comments:
Post a Comment